നിതീഷ് കുമാറിനെതിരെ കോണ്‍ഗ്രസ് | Oneindia Malayalam

2017-08-01 0

Congress on Monday slammed Bihar Chief Minister Nitish Kumar for praising Prime Minister Narendra Modi, reminding the former that he had once claimed that Modi would ruin this country.

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദിയെ നേരിടാന്‍ പ്രതിപക്ഷത്ത് ആരുമില്ലെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനക്ക് മറുപടിയുമായി കോണ്‍ഗ്രസ്. നിതീഷ് കുമാര്‍ നേരത്തെ മോദി ഈ രാജ്യത്തെ നശിപ്പിക്കും എന്ന് പറഞ്ഞിട്ടുണ്ടെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. ഇപ്പോള്‍ നിതീഷ് കുമാര്‍ മോദിയെ പ്രശംസിക്കുകയാണ്. ഒരു തത്വവും ഇല്ലാത്തയാളാണ് നിതീഷ് കുമാേെറന്നും ആനന്ദ ശര്‍മ വിമര്‍ശിച്ചു.